വെള്ളിയാർ പുഴ
പാലക്കാട് ജില്ലയിലെ ഒരു പുഴപാലക്കാട് ജില്ലയിലെ സൈലന്റ് വാലി മലനിരകളിലൂടെ രൂപംകൊണ്ട് തിരുവിഴാംകുന്ന് നിന്ന് ആരംഭിച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്ന പുഴയാണ് വെള്ളിയാർപ്പുഴ.ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നിവയാണ് കടലുണ്ടിപ്പുഴയുടെ പ്രധാന സ്രോതസ്സുകൾ. അലനല്ലൂർ മേലാറ്റൂർ കീഴാറ്റൂർ പഞ്ചായത്തുകളിലൂടെ പുഴ കടന്നു പോവുന്നുണ്ട്.
Read article

